App Logo

No.1 PSC Learning App

1M+ Downloads
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിക്കുന്ന ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം നിലവിൽ വരുന്ന ജില്ലകൾ ഏതൊക്കെയാണ് ?

Aഇടുക്കി, വയനാട്

Bഇടുക്കി, മലപ്പുറം

Cവയനാട്, മലപ്പുറം

Dഇടുക്കി, കണ്ണൂർ

Answer:

A. ഇടുക്കി, വയനാട്


Related Questions:

2023 ജനുവരിയിൽ ഇന്ത്യൻ ലൈബ്രറി കോൺഗ്രസ്സ് സമ്മേളനത്തിന് വേദിയായത് ?
സമ്പൂർണ്ണ നിരക്ഷരത നിർമാർജനം ലക്ഷ്യമിട്ട് സംസ്ഥാന സാക്ഷരതാ മിഷൻ, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ കൂടി നടപ്പിലാക്കുന്ന പദ്ധതി ?
കേരളത്തിലെ ഭീകരവിരുദ്ധസേനയുടെ ആദ്യത്തെ വനിതാ മേധാവി ?
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻറെ 98-ാമത് ദേശിയ കോൺഫറൻസിന് വേദിയാകുന്നത് എവിടെ ?
കേരള സർക്കാർ നടത്തിയ രാജ്യാന്തര പരിസ്ഥിതി ചലച്ചിത്രോത്സവമായ "മയിൽ‌പീലി" ക്ക് വേദിയായത് എവിടെ ?