App Logo

No.1 PSC Learning App

1M+ Downloads
ജി എസ് ടി കൗൺസിൽ ഏർപ്പെടുത്തിയ പുതിയ നികുതി പരിഷ്കാര പ്രകാരം പുകയിലയ്ക്കും പുകയില ഉത്പന്നങ്ങൾക്കും ഏർപ്പെടുത്തിയ ജി എസ് ടി ?

A30%

B40%

C28%

D35%

Answer:

B. 40%

Read Explanation:

  • ജി.എസ്.ടി (ചരക്കു-സേവന നികുതി) പരിഷ്കരണത്തിന് അംഗീകാരം നൽകി ജിഎസ്ടി കൗൺസിൽ.

  • 12%, 28% ജിഎസ്ടി സ്ലാബുകൾ ഒഴിവാക്കി.

  • ഇനി മുതൽ 5%, 18% എന്നീ രണ്ട് സ്ലാബുകളാണ് ഉണ്ടാവുക.

  • ഇതിനൊപ്പം ലക്ഷ്വറി ഉത്പ്പന്നങ്ങൾക്ക് 40% ആയിരിക്കും ജിഎസ്ടി

  • പുകയിലയ്ക്കും പുകയില ഉത്പന്നങ്ങൾക്കും 40 ശതമാനമായിരിക്കും ജിഎസ്ടി.


Related Questions:

Which of the following taxes are abolished by the Goods and Services Tax.

i.Property tax

ii.Corporation tax

iii.VAT

iv.All of the above

GST കൗൺസിലിൻ്റെ 55-ാമത്തെ യോഗത്തിലെ തീരുമാന പ്രകാരം ഉപയോഗിച്ച വാഹനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതിന് ഏർപ്പെടുത്തിയ പുതിയ നികുതി ?

GST- യുമായി ബന്ധപ്പെട്ട്, താഴെപ്പറയുന്നവയിൽ ഏതാണ് ശരിയായത് ?

  1. ഒരു രാജ്യം ഒരു നികുതി
  2. ലക്ഷ്യസ്ഥാനം അടിസ്ഥാനമാക്കിയുള്ള നികുതി
  3. ഇൻപുട്ട് ടാസ്ക് ക്രെഡിറ്റ്
  4. ഓൺലൈൻ കോംപ്ലിയൻസ്
    The full form of GST is :
    GST (Goods & Service Tax) നിലവിൽ വന്നത്