App Logo

No.1 PSC Learning App

1M+ Downloads
ജീവജാലങ്ങളുടെ അവശിഷ്ടങ്ങൾ അനേകായിരം വർഷങ്ങളിലെ രാസപരിണാമത്തിന് വിധേയമാകുന്നതിന്റെ ഫലമായാണ് --- രൂപപ്പെടുന്നത്.

Aമിഥെയ്ൻ

Bകൽകരി

Cഎഥനോൾ

Dപെട്രോളിയം

Answer:

D. പെട്രോളിയം

Read Explanation:

പെട്രോളിയം (Petroleum):

Screenshot 2025-01-31 at 3.07.33 PM.png
  • ഭൂമിയ്ക്കടിയിൽ നിന്ന് ഖനനം ചെയ്തെടുക്കുന്ന ക്രൂഡ് ഓയിൽ അഥവാ പെട്രോളിയം, വിവിധ ഹൈഡ്രോകാർബണുകളുടെ മിശ്രിതമായ ഒരു ഫോസിൽ ഇന്ധനമാണ്.

  • ഇത് ഭൂമിക്ക് വളരെ അടിയിലുള്ള ദൃഢതയേറിയ പാറകൾക്കിടയിൽ കാണപ്പെടുന്നു.

  • ജീവജാലങ്ങളുടെ അവശിഷ്ടങ്ങൾ അനേകായിരം വർഷങ്ങളിലെ രാസപരിണാമത്തിന് വിധേയമാകുന്നതിന്റെ ഫലമായാണ്, പെട്രോളിയം രൂപപ്പെടുന്നത്.


Related Questions:

മൂലകങ്ങളുടേയും, സംയുക്തങ്ങളുടേയും നാമകരണം ഏത് അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലാണ് തീരുമാനിക്കപ്പെടുന്നത് ?
പെട്രോളിയത്തെ അംശിക സ്വേദനം ചെയ്യുമ്പോൾ ലഭിക്കുന്ന ---, റോഡ് ടാറിങ്ങിനു ഉപയോഗിക്കുന്നു.
പെട്രോളിയത്തിലെ വിവിധ ഘടകങ്ങളെ വേർതിരിക്കുന്നതിന് --- എന്ന മാർഗം ഉപയോഗിക്കുന്നു.
ഭൂമിയുടെയും അന്തരീക്ഷത്തിന്റെയും ശരാശരി താപനില ഉയരുന്ന പ്രതിഭാസത്തെ --- എന്നു പറയുന്നു.
കാർബണിന്റെ സംയോജകത --- ആണ്.