ജീവനുള്ള കോശങ്ങൾ അടങ്ങിയതും കനം കുറഞ്ഞ കോശഭിത്തികളുള്ളതും ആഹാര സംഭരണത്തിന് സഹായിക്കുന്നതുമായ സ്ഥിരകല ഏതാണ്?AകോളൻകൈമBസ്ക്ലീറൻകൈമCപാരൻകൈമDസൈലംAnswer: C. പാരൻകൈമ Read Explanation: പാരൻകൈമജീവനുള്ള കോശങ്ങൾ അടങ്ങിയവ.കനം കുറഞ്ഞ കോശഭിത്തി.കോശസ്തരങ്ങൾ കാണപ്പെടുന്നു.ആഹാരസംഭരണം, പ്രകാശസംശ്ലേഷണം തുടങ്ങിയ ധർമ്മങ്ങൾ നിർവഹിക്കുന്നു.ചില ഭാഗങ്ങളിലെ കോശങ്ങൾക്ക് വിഭജിക്കാനുള്ള കഴിവുണ്ട്. Read more in App