Challenger App

No.1 PSC Learning App

1M+ Downloads
ജീവപരിണാമവുമായി ബന്ധപ്പെട്ട ആദ്യകാല ചർച്ചകൾക്ക് തുടക്കമിട്ട ഫ്രഞ്ച് ജീവശാസ്ത്രകാരൻ ആരാണ്?

Aഡാർവിൻ

Bമെൻഡൽ

Cഡി വെറീസ്

Dലാമാർക്ക്

Answer:

D. ലാമാർക്ക്

Read Explanation:

ജീൻ ബാപ്റ്റിസ്റ്റ് ലാമാർക്ക്

  • സ്വയാർജിത സ്വഭാവങ്ങളുടെ പാരമ്പര്യപ്രേക്ഷണ സിദ്ധാന്തം മുന്നോട്ടുവച്ചത് ലാമാര്‍ക്കാണ്

  • അദ്ദേഹത്തിന്റെ ആശയങ്ങൾ ലാമാർക്കിസം എന്നറിയപ്പെടുന്നു.


Related Questions:

ആധുനിക പരിണാമശാസ്ത്രത്തിന്റെ അടിത്തറയായ പ്രകൃതിനിർധാരണ സിദ്ധാന്തം ആരാണ് അവതരിപ്പിച്ചത്?
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദേശങ്ങളെ സുഷുമ്നയിലേക്ക് കടത്തിവിടുന്നത് _______ ആണ്.
HMS ബീഗിൾ യാത്രയിൽ ചാൾസ് ഡാർവിൻ പര്യവേഷണം ചെയ്ത സ്ഥലങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
മെനിഞ്ജസിന്റെ ധർമ്മം എന്താണ്?
മനുഷ്യപരിണാമ പരമ്പരയിലെ ആദ്യകണ്ണിയായി കണക്കാക്കപ്പെടുന്ന ജീവിവർഗം ഏതാണ്?