Challenger App

No.1 PSC Learning App

1M+ Downloads
മെനിഞ്ജസിന്റെ ധർമ്മം എന്താണ്?

Aമസ്തിഷ്കം, സുഷുമ്ന എന്നിവയെ പൊതിഞ്ഞു സംരക്ഷിക്കുന്നു.

Bരക്തസമ്മർദ്ദം നിയന്ത്രിക്കുന്നു.

Cഹോർമോൺ സ്രവണം

Dദഹനം

Answer:

A. മസ്തിഷ്കം, സുഷുമ്ന എന്നിവയെ പൊതിഞ്ഞു സംരക്ഷിക്കുന്നു.

Read Explanation:

മെനിഞ്ജസ്

  • മെനിഞ്ജസിന്റെ ആന്തരപാളികൾക്കിടയിലും, മസ്തിഷ്കത്തിന്റെ അറകളിലും, സുഷുമ്നയുടെ സെൻട്രൽ കനലിലും നിറഞ്ഞിരിക്കുന്ന ദ്രാവകമാണ് സെറിബ്രോസ്പൈനൽ ദ്രവം.

  • ഈ ദ്രവത്തിന്റെ രൂപീകരണത്തിൽ എപൻഡൈമൽ കോശങ്ങൾക്ക് പങ്കുണ്ട്.


Related Questions:

സെറിബ്രത്തിന്റെ പ്രധാന ധർമ്മം -
മയലിൻ ഷീത്ത് കൂടുതലായി അടങ്ങിയിരിക്കുന്ന മസ്തിഷ്‌ക-സുഷുമ്ന ഭാഗത്തെ എന്താണ് വിളിക്കുന്നത്?
വേദനാസംഹാരികൾ പ്രവർത്തിക്കുന്ന മസ്തിഷ്കത്തിലെ ഭാഗമാണ് __________?
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദേശങ്ങളെ മസ്തിഷ്കത്തിലേക്കും, മസ്തിഷ്കത്തിൽ നിന്നുള്ള നിർദ്ദേശങ്ങളിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും കൈമാറുകയും ചെയ്യുന്ന ഭാഗം ഏതാണ്?
ജീവപരിണാമവുമായി ബന്ധപ്പെട്ട ആദ്യകാല ചർച്ചകൾക്ക് തുടക്കമിട്ട ഫ്രഞ്ച് ജീവശാസ്ത്രകാരൻ ആരാണ്?