Challenger App

No.1 PSC Learning App

1M+ Downloads
' ജീവിതത്തിന്റെ പുസ്തകം ' ആരുടെ നോവലാണ് ?

Aകെ. പി. രാമാനുണ്ണി

Bസുഭാഷ് ചന്ദ്രൻ

Cഅശോകൻ

Dബെന്യാമീൻ

Answer:

A. കെ. പി. രാമാനുണ്ണി


Related Questions:

ഏത് പദ്യത്തിലൂടെയാണ് കുമാരനാശാൻ ജാതിവ്യവസ്ഥക്കെതിരെ ശബ്‌ദമുയർത്തിയത് ?
വിട എന്ന കൃതിയുടെ കർത്താവ് ആര് ?
'ജപ്പാൻ പുകയില' എന്ന കൃതിയുടെ രചയിതാവ് ആര് ?
കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ആരുടേതാണ്?
അനങ്കസേന നായികയായിട്ടുള്ള പ്രാചീന മണിപ്രവാള കൃതി ഏതാണ് ?