App Logo

No.1 PSC Learning App

1M+ Downloads
ജീവൽപ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന യൂറിയ ,അധികമുള്ള ജലം,ലവണങ്ങൾ തുടങ്ങിയവ ശരീരത്തിൽ നിന്ന് പുറന്തള്ളുന്ന പ്രക്രിയയെ എന്ത് പറയുന്നു ?

Aദഹനം

Bവിസർജനം

Cരക്ത പര്യയനം

Dശ്വസനം

Answer:

B. വിസർജനം

Read Explanation:

ജീവൽപ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന യൂറിയ ,അധികമുള്ള ജലം,ലവണങ്ങൾ തുടങിയവ ശരീരത്തിൽ നിന്ന് പുറന്തള്ളുന്ന പ്രക്രിയയാണ് വിസർജനം


Related Questions:

ഹൃദയ സ്പന്ദനം പരിശോധിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ?
10 മുതൽ 19 വയസു വരെയുള്ള കാല ഘട്ടമാണ്_______?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഹൃദയത്തെ സംബന്ധിച്ച് ശരിയായവ ഏതെല്ലാമാണ് ?

  1. രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രമാണ് ,എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പ് ചെയ്യുന്നത് ഹൃദയമാണ്
  2. മനുഷ്യ ഹൃദയത്തിനു 3അറകളുണ്ട്
  3. ഔരസാശയത്തിൽ ശ്വാസകോശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്നു,വാരിയെല്ലുകൾ കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു, മുഷ്ട്ടിയോളം വലുപ്പമുണ്ട്
  4. ആവരണം ചെയ്ത ഇരട്ട സ്തരമുണ്ട് . ഇതാണ് പെരികാർഡിയം
    ________ എന്ന വർണ്ണ വസ്തുവാണ് രക്തത്തിന്റെ ചുവപ്പു നിറത്തിനു കാരണം
    നിശ്ചിത ആകൃതിയില്ലാത്ത ,രോഗാണുക്കളെ നശിപ്പിക്കുന്ന രക്തത്തിന്റെ ഒരു പ്രധാന ഘടകം?