ഹൃദയ സ്പന്ദനം പരിശോധിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ?Aകാർഡിയോഗ്രാംBമാമ്മോഗ്രാംCസ്റ്റെതസ്കോപ്Dതെര്‍മോമീറ്റര്‍Answer: C. സ്റ്റെതസ്കോപ് Read Explanation: ഹൃദയ സ്പന്ദനം പരിശോധിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണമാണ് സ്റ്റെതസ്കോപ് ലെനക് ആണ് ഇതാദ്യമായി നിർമ്മിച്ചത്Read more in App