App Logo

No.1 PSC Learning App

1M+ Downloads
ജീൻ പിയാഷെയുടെ സിദ്ധാന്തപ്രകാരം അമൂർത്ത ചിന്ത സാധ്യമാകുന്ന വികസനഘട്ടം ഏത് ?

Aഇന്ദ്രിയ ചാലകഘട്ടം

Bരൂപത്മക മനോവ്യാപാര ഘട്ടം

Cഔപചാരിക മനോവ്യാപാര ഘട്ടം

Dമനോവ്യാപാരപൂർവ്വ ഘട്ടം

Answer:

C. ഔപചാരിക മനോവ്യാപാര ഘട്ടം

Read Explanation:

11 വയസ്സിന് മേൽ പ്രായമുള്ള കുട്ടികളുടെ ചിന്തകൾ സമന്യയിപ്പിക്കപ്പെടുന്നു .ഈ കാലഘട്ടമാണ് ഔപചാരിക മനോവ്യാപാരം ഘട്ടം.


Related Questions:

എ: "ഗുണപരമായ പുരോഗതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രക്രിയയാണ് വളർച്ച."

ബി: ''ഗുണപരവും പരിമാണാത്മകമായ പുരോഗതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രക്രിയയാണ് വികാസം."

The act of absorbing something into the present scheme is
ചുവടെ നൽകുന്നതതിൽ പഠിതാവിന് കൂടുതൽ പങ്കാളിത്തം ലഭിക്കുന്ന രീതി ഏത് ?
വിദ്യാഭ്യാസ സാങ്കേതിക വിദ്യയുടെ രംഗത്ത് നോർമൻ എ ക്രൗഡർ അറിയപ്പെടുന്നത്?
പ്രൈമറി ക്ലാസുകളിലേക്കനുയോജ്യമായ രീതി ഏത് ?