App Logo

No.1 PSC Learning App

1M+ Downloads
ജൈനമതം, ബുദ്ധമതം, ഇസ്ലാം മതം തുടങ്ങിയവയുടെ ആശയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള വിശുദ്ധ ഗ്രന്ഥം

Aആദിഗ്രന്ഥ

Bഭഗവത്‌ഗീത

Cചൈതന്യഗീത

Dചൈതന്യ ചരിതാമൃതം

Answer:

A. ആദിഗ്രന്ഥ

Read Explanation:

സിഖ്മതത്തിന്റെ വിശുദ്ധ ഗ്രന്ഥമാണ് 'ആദിഗ്രന്ഥ' (ഗുരുഗ്രന്ഥ സാഹിബ്), ഗുരു നാനാക്കിൽ തുടങ്ങുന്ന സിഖ് ഗുരുക്കന്മാരുടെ രചനകളാണ് ആദിഗ്രന്ഥത്തിന്റെ ഉള്ളടക്കം. ഏകദൈവവിശ്വാസത്തിന്റെ പ്രാധാന്യം, ജാതി-ലിംഗ-വംശ വിവേചനങ്ങൾക്കെതിരെയുള്ള ചിന്ത എന്നിവ ഇതിൽ ഉൾച്ചേർത്തിട്ടുണ്ട്. ജൈനമതം, ബുദ്ധമതം, ഇസ്ലാം മതം തുടങ്ങിയവയുടെ ആശയങ്ങൾ ആദിഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്


Related Questions:

രാജസ്ഥാനിലെ ചിത്തോറിൽ രജപുത്ര രാജകുമാരിയായി ജനിച് പിന്നീട് ജീവിതസൗകര്യങ്ങൾ എല്ലാം ഉപേക്ഷിച്ച് കൃഷ്ണഭക്തിയിൽ മുഴുകിയ ഭക്തി പ്രസ്ഥാന പ്രചാരക
എത്രാം നൂറ്റാണ്ടോടെയാണ് ഇന്ത്യയിലേയ്ക്ക് സൂഫിപ്രസ്ഥാനം എത്തിച്ചേർന്നത് ?
ഒരേ മണ്ണു കൊണ്ടുണ്ടാക്കിയ രണ്ടു പാത്രങ്ങളാണ് ഹിന്ദുവും മുസൽമാനും എന്ന് ഓർമ്മിപ്പിച്ച ഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരകൻ
ആഴ്വാർമാരുടെ രചനകൾ ------എന്നറിയപ്പെട്ടു
എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുമിച്ച് ഭക്ഷണം കഴിക്കാനാകുന്ന "ലംഗാർ' അഥവാ പൊതു അടുക്കളയുടെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിച്ച ഭക്തി പ്രസ്ഥാന പ്രചാരകൻ