App Logo

No.1 PSC Learning App

1M+ Downloads
ഒരേ മണ്ണു കൊണ്ടുണ്ടാക്കിയ രണ്ടു പാത്രങ്ങളാണ് ഹിന്ദുവും മുസൽമാനും എന്ന് ഓർമ്മിപ്പിച്ച ഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരകൻ

Aകബീർ ദാസ്

Bനാനക് ദേവ്ജി

Cചെയ്തന്യ മഹാപ്രഭു

Dസൂരിദാസ്

Answer:

A. കബീർ ദാസ്

Read Explanation:

പതിനഞ്ചാം നൂറ്റാണ്ടിൽ വടക്കേ ഇന്ത്യയിൽ (ഇന്നത്തെ ഉത്തർപ്രദേശ്) ജീവിച്ചിരുന്ന ഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരകനായിരുന്നു കബീർ "ദോഹ'കൾ എന്നറിയപ്പെട്ടിരുന്ന ഇത്തരം കീർത്തനങ്ങളിലൂടെയാണ് കബീർ തന്റെ ആശയങ്ങൾ പ്രചരിപ്പിച്ചത്. സാധാരണക്കാർക്ക് മനസ്സിലാക്കാൻ കഴിയുന്ന ഭാഷയിൽ കീർത്തനങ്ങൾ രചിച്ചിരുന്നതിനാൽ കബീറിന്റെ ദോഹകൾ ജനങ്ങളെ ഏറെ ആകർഷിച്ചിരുന്നു. ഹിന്ദു-മുസ്ലിം സാഹോദര്യത്തിനുവേണ്ടി പ്രവർത്തിച്ചിരുന്ന ആളായിരുന്നു കബീർ. ഒരേ മണ്ണു കൊണ്ടുണ്ടാക്കിയ രണ്ടു പാത്രങ്ങളാണ് ഹിന്ദുവും മുസൽമാനും എന്നദ്ദേഹം ഓർമ്മിപ്പിച്ചു.


Related Questions:

നായനാർമാരുടെ രചനകൾ ----എന്നറിയപ്പെട്ടു
പെരുമാൾ തിരുമൊഴി എന്ന കൃതിയുടെ കർത്താവാര് ?
കബീർ തന്റെ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്ന കീർത്തനങ്ങൾ അറിയപ്പെട്ടിരുന്നത് ഏതു പേരിലായിരുന്നു ?
ജാതിവ്യവസ്ഥ, തൊട്ടുകൂടായ്മ, പൂജകൾ, മരണാനന്തര ചടങ്ങുകൾ, വിഗ്രഹാരാധന തുടങ്ങിയവ അർഥശൂന്യമാണെന്ന് വാദിച്ച ഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരകൻ
എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുമിച്ച് ഭക്ഷണം കഴിക്കാനാകുന്ന "ലംഗാർ' അഥവാ പൊതു അടുക്കളയുടെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിച്ച ഭക്തി പ്രസ്ഥാന പ്രചാരകൻ