ജൈവ കൃഷിയും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് കേരള കൃഷി വകുപ്പ് ആരംഭിക്കുന്ന മിഷൻ ഏത് ?Aജൈവ കാർഷിക മിഷൻBജൈവ കേരളം മിഷൻCകാർഷിക കേരളം മിഷൻDഹരിത കേരളം മിഷൻAnswer: A. ജൈവ കാർഷിക മിഷൻ Read Explanation: • പരമ്പരാഗത കൃഷി രീതികൾ തിരികെ കൊണ്ടുവരികയും ജൈവ കാർഷിക വിഭവങ്ങളുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുകയുമാണ് മിഷൻറെ ലക്ഷ്യംRead more in App