Challenger App

No.1 PSC Learning App

1M+ Downloads
ജർമൻ മിഷനറിയായിരുന്ന ഹെർമൻ ഗുണ്ടർട്ട് മലബാർ പ്രദേശത്തെ തലശ്ശേരിയിലെ ഇല്ലിക്കുന്നിൽ ലിത്തോ പ്രസ് സ്ഥാപിച്ച വർഷം ഏത് ?

A1854 ഒക്ടോബർ 23

B1845 ജൂൺ 23

C1845 ഒക്ടോബർ 25

D1845 ഒക്ടോബർ 23

Answer:

D. 1845 ഒക്ടോബർ 23

Read Explanation:

  • ജർമൻ മിഷനറിയായിരുന്ന ഹെർമൻ ഗുണ്ടർട്ട് മലബാർ പ്ര ദേശത്തെ തലശ്ശേരിയിലെ ഇല്ലിക്കുന്നിൽ ലിത്തോ പ്രസ്സ്ഥാപിച്ചത് 1845 ഒക്ടോബർ 23നാണ്.

  • ഉത്തരകേരളത്തിലെ ആദ്യത്തെ അച്ചുകൂടമാണ് ഇത്.


Related Questions:

ഹോർത്തൂസ് മലബാറിക്കസ് ഏത് വിഭാഗത്തിൽപ്പെട്ട ഗ്രന്ഥമാണ് ?
മലയാളത്തിലെ നിരോധിക്കപ്പെട്ട ആദ്യ പത്രം ഏതാണ്?
ഇന്ത്യയിൽ കേന്ദ്രീക്യതമായ രീതിയിൽ റേഡിയോ പ്രക്ഷേപണമാരംഭിച്ച വർഷം ഏത് ?
ഇന്ത്യയിൽ ഫോക്‌ലോറിനുവേണ്ടി മാത്രം ഉണ്ടായ മാസിക എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഏത്?
തിരുവനന്തപുരത്ത് ഈ ശ്വരപിള്ള കേരളവിലാസം പ്രസ് സ്ഥാപിച്ച വർഷം ഏത് ?