Challenger App

No.1 PSC Learning App

1M+ Downloads
ടാബ് വാക്സിൻ ഉപയോഗിക്കുന്നത് ഏത് രോഗത്തിനെതിരെയുള്ള പ്രതിരോധത്തിനാണ്?

Aപോളിയോ

Bഎൻ്റിക് ഫീവർ

Cഇൻഫ്ലുവൻസ

Dവില്ലൻചുമ

Answer:

B. എൻ്റിക് ഫീവർ

Read Explanation:

DPT അഥവാ ട്രിപ്പിൾ വാക്സിൻ നൽകുന്നത് ഡിഫ്തീരിയ, വില്ലൻചുമ, ടെറ്റനസ് എന്നീ രോഗങ്ങൾക്കെതിരെ ആണ്


Related Questions:

Brain coral is
വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്നത് എന്താണ്?
മനുഷ്യ ശരീരത്തിലെ ബാഹ്യ പരാദം?
പ്രതിരോധ കുത്തിവെപ്പിലൂടെ നിർമാർജനം ചെയ്യപ്പെട്ട രോഗം?
രോഗിയുടെ ഹൃദയം തുറക്കാതെ ഹൃദയ വാൽവ് മാറ്റിസ്ഥാപിച്ച ഇന്ത്യയിലെ ആദ്യ ജില്ലാ തല ആശുപത്രി ?