Challenger App

No.1 PSC Learning App

1M+ Downloads
ടിപ്പു സുൽത്താനിൽ നിന്ന് ബ്രിട്ടീഷുകാർക്ക് മലബാർ ലഭിച്ചത് ഏത് ഉടമ്പടി പ്രകാരമാണ് ?

A1791 ലെ ബ്രിട്ടീഷുകാരുമായുള്ള ഉടമ്പടി

B1792 ലെ ശ്രീരംഗപട്ടണം ഉടമ്പടി

C1795 ലെ ബ്രിട്ടീഷുകാരുമായുള്ള ഉടമ്പടി

D1805 ലെ ബ്രിട്ടീഷുകാരുമായുള്ള ഉടമ്പടി

Answer:

B. 1792 ലെ ശ്രീരംഗപട്ടണം ഉടമ്പടി


Related Questions:

What significant change occurred regarding local bodies following the passage of the Panchayat Acts in various provinces?

രണ്ടാം മൈസൂർ യുദ്ധം ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ടിപ്പുസുൽത്താൻ ഒരു ശക്തനും ധീരനുമായ സൈനിക നേതാവായി ഉയർന്നുവരുന്നതിനു വേദിയായി.

2. മൈസൂർ ഭടന്മാർ കിഴക്കുനിന്നുള്ള ബ്രിട്ടീഷ് സൈന്യങ്ങളെ തോൽപ്പിച്ചു, 

3.വടക്കുനിന്നുള്ള മറാത്ത-ഹൈദ്രബാദ് ആക്രമണത്തെ തുരത്തി, തെക്കുള്ള ഭൂഭാഗങ്ങൾ പിടിച്ചടക്കി.

4.മദ്രാസ് സന്ധിയോടെ രണ്ടാം മൈസൂർ യുദ്ധം അവസാനിച്ചു.

Who among the following issued the ‘Communal Award’?

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലുൾപ്പെട്ട ഖണ്ഡേഷ് പ്രദേശത്ത് ബ്രിട്ടീഷുകാർക്കെതിരെ കലാപം നടത്തിയ ഗോത്ര വിഭാഗമാണ് കോലികൾ
  2. ഗാരോ - ജയന്തിയ കുന്നുകളിലെ ഗോത്രവർഗ്ഗം ബ്രിട്ടീഷുകാർക്കെതിരായി നടത്തിയ കലാപമാണ് ഖാസി കലാപം
  3. ഖാസി കലാപത്തിനു നേതൃത്വം നൽകിയത് ബുദ്ധുഭഗത്
  4. ഓീസയിലെ ഖണ്ഡമാൽ പ്രവിശ്യയിൽ 1846-ൽ നടന്ന "ഖോണ്ട് കലാപ'ത്തിന് നേതൃത്വം നൽകിയത് ചക്ര ബിഷ്ണോയ്

    താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്:

    1. ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യയെന്നും, പാകിസ്ഥാനെന്നും രണ്ടു രാജ്യങ്ങളായി വിഭജിക്കാനുള്ള 'മൗണ്ട് ബാറ്റൻ പദ്ധതി' രൂപീകരിക്കാൻ മൗണ്ട് ബാറ്റനെ സഹായിച്ചത് വി.പിമേനോൻ ആയിരുന്നു
    2. നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്നതിന് നേതൃത്വം വഹിച്ച മലയാളി വി.പി മേനോൻ ആയിരുന്നു.