ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
- മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലുൾപ്പെട്ട ഖണ്ഡേഷ് പ്രദേശത്ത് ബ്രിട്ടീഷുകാർക്കെതിരെ കലാപം നടത്തിയ ഗോത്ര വിഭാഗമാണ് കോലികൾ
- ഗാരോ - ജയന്തിയ കുന്നുകളിലെ ഗോത്രവർഗ്ഗം ബ്രിട്ടീഷുകാർക്കെതിരായി നടത്തിയ കലാപമാണ് ഖാസി കലാപം
- ഖാസി കലാപത്തിനു നേതൃത്വം നൽകിയത് ബുദ്ധുഭഗത്
- ഓീസയിലെ ഖണ്ഡമാൽ പ്രവിശ്യയിൽ 1846-ൽ നടന്ന "ഖോണ്ട് കലാപ'ത്തിന് നേതൃത്വം നൽകിയത് ചക്ര ബിഷ്ണോയ്
A2 മാത്രം ശരി
B2, 4 ശരി
Cഎല്ലാം ശരി
D3, 4 ശരി
