App Logo

No.1 PSC Learning App

1M+ Downloads
ടിഷ്യു ദ്രവത്തിന്റെ ഒരു ഭാഗം_____- ലോമികകളിലേക്കു പ്രവേശിക്കുന്നതാണ്.

Aധമനി

Bലോമിക

Cലിംഫ്

Dസിരകൾ

Answer:

C. ലിംഫ്

Read Explanation:

ലിംഫ് ടിഷ്യൂ ദ്രവത്തിന്റെ ഒരു ഭാഗം ലിംഫ് ലോമികകളിലേക്കു പ്രവേശിക്കുന്നു ഇതാണ് ലിംഫ് .ലിംഫിലൂടെയാണ് കൊഴുപ്പിന്റെ ധനാഫലമായുണ്ടാകുന്ന ലഖു ഘടകങ്ങളും കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളും സംവഹനം ചെയ്യപ്പെടുന്നത് ലിംഫ് വ്യവസ്ഥ : ലിംഫ്,ലിംഫ് വാഹികൾ,ലിംഫ് മോഡുകൾ,സ്പ്ലീൻ,അസ്ഥിമജ്ജ,തൈമസ് ഗ്രന്ഥി എന്നിവ ഉൾപ്പെടുന്നതാണ് ലിംഫ് വ്യവസ്ഥ .ലിംഫിൽ ചുവന്ന രക്ത കോശങ്ങളോ വലിയ പ്രോടീൻ തന്മാത്രകളോ കാണപ്പെടുന്നില്ല ,ലിംഫ് വ്യവസ്ഥ രോഗ പ്രധിരോധത്തിൽ മുഖ്യ പങ്കു വഹിക്കുന്നു


Related Questions:

പെരിസ്റ്റാൾസിസ് ആഹാരത്തെ ആമാശയത്തിലെത്തിക്കുന്നത് ദഹനപ്രക്രിയയിൽ ഏത് അവയവത്തിലാണ് ?
ആമാശയ പേശികളുടെ ശക്തമായ ___________ ആഹാരത്തെ കുഴമ്പു രൂപത്തിലാക്കുന്നു?

താഴെ തന്നിരിക്കുന്നവയിൽ ഹൈഡ്രയുടെ ദഹന വ്യവസ്ഥയിൽ ഉൾപ്പെടാത്ത പ്രാസ്ഥാവനകൾ ഏതാണ് /ഏതെല്ലാമാണ് ?

  1. ഹൈഡ്ര ടെന്റിക്കിളുകളുടെ സഹായത്തോടെ ഇരയെ മരവിപ്പിച്ചു വയ്ക്കുള്ളിൽ എത്തിക്കുകയും ശരീര അറക്കുള്ളിൽ എത്തിക്കുകയും ചെയ്യുന്നു.
  2. കപടപ്പാദങ്ങളുപയോഗിച്ചു ആഹാരത്തെ കോശത്തിനുള്ളിലാക്കുന്നു
  3. ശരീര അറയുടെ ഉൾഭിത്തിയിലെ കോശങ്ങൾ ഉൽപ്പാദിപ്പിക്കുന്ന എൻസൈമുകളുടെ പ്രവർത്തനതാൽ ശരീര അറയിൽ വച്ച് ദഹനം ആരംഭിക്കുന്നു.[കോശ ബാഹ്യ ദഹനം ]
  4. അവശിഷ്ട്ടങ്ങൾ വായിലൂടെ പുറന്തള്ളുന്നു
    പല്ലുകൾ ആഹാരത്തെ ചവച്ചരക്കുന്നതിലൂടെയും ആമാശയത്തിലെയും ചെറുകുടലിലെയും പേശികളുടെ ശക്തമായ സങ്കോചങ്ങളിലൂടെയും സാധ്യമാകുന്നതാണ് ______?

    താഴെ തന്നിരിക്കുന്ന പ്രക്രിയകളിൽ ആമാശയത്തിൽ വച്ച് നടക്കുന്ന ദഹനപ്രവർത്തനങ്ങൾ ഏതൊക്കെയാണ് ?

    1. എന്സൈമുകളായ പെപ്സിൻ പ്രോട്ടീനുകളെ ഭാഗികമായി ദഹിപ്പിക്കുന്നു
    2. ലിപ്പീസുകൾ കൊഴുപ്പിന്റെ ദഹനത്തെ സഹായിക്കുന്നു
    3. ശ്ലേഷ്മം ദഹനരസങ്ങളുടെ പ്രവർത്തനത്തിൽ നിന്ന് ആമാശയ ഭിത്തിയെ സംരക്ഷിക്കുന്നു
    4. പക്വആശയത്തിലെത്തി കൊഴുപ്പിനെ ചെറുകണികകളാക്കുന്നു