App Logo

No.1 PSC Learning App

1M+ Downloads
ടൂണിംഗ് ഫോർക്ക് കണ്ടെത്തിയത് ആര് ?

Aഅലക്സാണ്ടർ ഗ്രഹാംബെൽ

Bജോൺ ഷൊറെ

Cആർക്കമെഡീസ്

Dപാസ്കൽ

Answer:

B. ജോൺ ഷൊറെ

Read Explanation:

  • ടൂണിംഗ് ഫോർക്ക് - ഒരു നിശ്ചിത ആവൃത്തിയിലുള്ള സംഗീതസ്വരം പുറപ്പെടുവിക്കുന്ന ഉരുക്ക് കൊണ്ട് നിർമ്മിച്ച  ഉപകരണം
  • ഒരു പിടിയും U ആകൃതിയിൽ വളഞ്ഞ രണ്ട് സമാന്തര ഭുജങ്ങളും ചേർന്നതാണിത് 
  • കണ്ടെത്തിയത് - ജോൺ ഷൊറെ 
  • ടെലഫോൺ കണ്ടെത്തിയത് - അലക്സാണ്ടർ ഗ്രഹാംബെൽ 
  • പ്ലവക്ഷമ ബലം കണ്ടെത്തിയത് - ആർക്കമെഡീസ് 
  • പാസ്കൽസ് കാൽക്കുലേറ്റർ - പാസ്കൽ 
  • ഡോപ്ലർ ഇഫക്ട് കണ്ടെത്തിയത്- ക്രിസ്റ്റ്യൻ ഡോപ്ലർ

Related Questions:

The absorption of ink by blotting paper involves ?
Bragg's Law അനുസരിച്ച്, ഒരു പരലിൽ X-റേ വിഭംഗനം സംഭവിക്കാൻ പ്രധാനമായും വേണ്ട നിബന്ധന എന്താണ്?
ഐസ് ഉരുകുമ്പോൾ അതിൻ്റെ വ്യാപ്തി?
ചെവിയിൽ കാണപ്പെടുന്ന ഒച്ചിന്റെ ആകൃതിയിലുള്ള ഭാഗം ഏത് ?
ദ്രാവകോപരിതലത്തിലെ തന്മാത്രകൾ ചുറ്റുപാടുകളിൽ നിന്നും താപം സ്വീകരിച്ച് വാതകാവസ്ഥയിലേക്ക് മാറുന്ന പ്രവർത്തനം?