App Logo

No.1 PSC Learning App

1M+ Downloads
ടെൻ അവേഴ്സ് ബിൽ നിലവിൽ വന്ന വർഷം ?

A1819

B1842

C1847

D1848

Answer:

C. 1847

Read Explanation:

  • കോട്ടൺ മിൽസ് & ഫാക്ടറീസ് ആക്ട് - 1819 
  • ടെൻ അവേഴ്സ് ബിൽ - 1847 
  • മൈൻസ് ആൻഡ് കൊലിയറീസ് ആക്ട് - 1842 
  • ഫീൽഡേഴ്സ് ഫാക്ടറി ആക്ട് - 1847

Related Questions:

'ലോക്കാമോട്ടീവ്' കണ്ടെത്തിയത് ?
വാർത്താവിനിമയരംഗത്ത് പുതുചലനങ്ങൾ സൃഷ്ടിച്ച കണ്ടുപിടുത്തം ഏത് ?
വസ്ത്രനിർമാണരംഗത്ത് ആദ്യമായി കണ്ടു പിടിച്ച് യന്ത്രം ഏത് ?
The first service of steam engine driven trains was between?
'സ്പിന്നിംഗ് ഫ്രെയിം' കണ്ടെത്തിയത് ?