App Logo

No.1 PSC Learning App

1M+ Downloads
ട്രാജിക്നാടകത്തിൻറെ ഫലസിദ്ധിയെ അല്ലെങ്കിൽ പ്രയോജനത്തെ സൂചിപ്പിക്കാൻ അരിസ്റ്റോട്ടിൽ ഉപയോഗിക്കുന്ന പദം ?

Aസ്ഥിതിവിപര്യയം (Reversal )

Bഅഭിജ്ഞാനം (Recognition)

Cഹമേർഷ്യ

Dകഥാർസിസ്

Answer:

D. കഥാർസിസ്

Read Explanation:

  • നാടകത്തിലെ ഒരവസ്ഥ തകിടം അറിയുന്നതിന് അരിസ്റ്റോട്ടിൽ പറയുന്ന പേരാണ് സ്ഥിതിവിപര്യയം (Reversal )

  • കഥാപാത്രത്തിന് സംഭവിക്കുന്ന തിരിച്ചറിവിന് അഭിജ്ഞാനം ( Recognition) എന്നു പറയുന്നു.

  • ദുരന്ത നായകനെ ദൗർഭാഗ്യത്തിലേക്ക് പറഞ്ഞു വിടുന്ന അയാളുടെ തന്നെ സ്വഭാവ വൈകല്യത്തെ അരിസ്റ്റോട്ടിൽ വിളിക്കുന്ന പേരാണ് ഹമേർഷ്യ


Related Questions:

പി.കെ. രാജശേഖരൻ എഴുതിയ നിരൂപക കൃതികൾ ഏതെല്ലാം ?
ഒരു കൃതിയെ അടിമുടിവിമാർശിക്കുന്നത് ഏത് വിമർശനത്തിന് ഉദാഹരണമാണ് ?
"ലിറിക്കൽ ബാലഡ്സിന്റെ" രചയിതാക്കൾ ആരൊക്കെ ?
"കുന്ദലതയിൽനിന്ന് ഇന്ദുലേഖയിലേക്കുള്ള ദൂരം രണ്ടുവർഷമല്ല ; ധ്രുവയുഗാന്തരം തന്നെയാണ് ." ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
നമ്മുടെ സഹിത്യകൃതികളിൽ ഏറ്റവും പ്രധാനപ്പെട്ടതെന്ന് പറയാവുന്നവ കൃതികളെല്ലാം തന്നെ പഴയകാലത്തിന്റെയാണന്നു പറഞ്ഞത് ?