ട്രാൻസ്ലേഷൻ എന്ന പ്രക്രിയ നടക്കുന്നത് എവിടെയാണ്?Aന്യൂക്ലിയസ്സിൽBറൈബോസോമിൽCഗോൾജിബോഡിയിൽDകോശദ്രവ്യത്തിൽAnswer: B. റൈബോസോമിൽ Read Explanation: ട്രാൻസ്ലേഷൻ ന്യൂക്ലിയസിൽ നിന്നും റൈബോസോമിയിലെത്തിയ mRNA യിലെ സന്ദേശമനുസരിച്ച് tRNA കൾ അമിനോ ആസിഡുകളെ റൈബോസോമിലെത്തിക്കുന്നു. റൈബോസോമിന്റെ ഭാഗമായ rRNAകളുടെ പ്രവർത്തനത്താൽ അമിനോ ആസിഡുകളെ കൂട്ടിച്ചേർത്ത് പ്രോട്ടീനുകൾ നിർമ്മിക്കുന്നു. Read more in App