Challenger App

No.1 PSC Learning App

1M+ Downloads
ഡാനിയേൽ ഗോൾമാന്റെ വൈകാരിക ബുദ്ധിയുടെ പ്രത്യേകതകൾ ഏവ ?

Aഅഹംബോധം

Bആത്മനിയന്ത്രണം

Cസാമൂഹികാവബോധം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

സാമൂഹികവും വൈകാരികവുമായ അഞ്ച് അടിസ്ഥാനശേഷികളാണ് വൈകാരിക ബുദ്ധി ക്കുള്ളതെന്ന് അഭിപ്രായപ്പെട്ടത് - ഡാനിയൽ ഗോൾമാൻ 

ഗോൾമാന്റെ വൈകാരികബുദ്ധിയുടെ അടിസ്ഥാന ഘടകങ്ങൾ

  • സ്വാവബോധം (self-awareness)
  • ആത്മനിയന്ത്രണം (self-regulation)
  • ആത്മചോദനം (self motivation)
  • അനുതാപം (empathy)
  • സാമൂഹ്യനൈപുണികൾ (social skills)

Related Questions:

സ്പിയർമാൻ (Spearman) അവതരിപ്പിച്ച ബുദ്ധി സിദ്ധാന്തം തിരിച്ചറിയുക ?
ബുദ്ധിയുടെ 'g' ഘടകത്തിന്റെ സവിശേഷതകളിൽ പെടാത്തത് ഏത് ?
കുട്ടികളുടെ ബുദ്ധിപരമായ വികാസം സാധ്യമാക്കുന്ന താഴെ തന്നിരിക്കുന്നവയിൽ ഏത് പ്രവർത്തനം ആയിരിക്കും നിങ്ങൾ നൽകുക ?
ബുദ്ധിയ്ക്ക് ബഹുമുഖങ്ങളുണ്ടെന്ന് സിദ്ധാന്തിച്ചത് :
Who proposed Triarchic Theory of Intelligence?