ഡാനിയൽ ഗോൾമാന്റെ അഭിപ്രായത്തിൽ വൈകാരിക ബുദ്ധിയുടെ സവിശേഷതകളിൽ പെടാത്തത് ഏത് ?AഅഹംബോധംBആത്മനിയന്ത്രണംCയുക്തിചിന്തനംDഅനുകമ്പAnswer: C. യുക്തിചിന്തനം Read Explanation: സാമൂഹികവും വൈകാരികവുമായ അഞ്ച് അടിസ്ഥാനശേഷികളാണ് വൈകാരിക ബുദ്ധി ക്കുള്ളതെന്ന് അഭിപ്രായപ്പെട്ടത് - ഡാനിയൽ ഗോൾമാൻ ഗോൾമാന്റെ വൈകാരികബുദ്ധിയുടെ അടിസ്ഥാന ഘടകങ്ങൾ സ്വാവബോധം (self-awareness) ആത്മനിയന്ത്രണം (self-regulation) ആത്മചോദനം (self motivation) അനുതാപം (empathy) സാമൂഹ്യനൈപുണികൾ (social skills) Read more in App