App Logo

No.1 PSC Learning App

1M+ Downloads
ഡിഫ്തീരിയക്ക് (തൊണ്ടയിൽ മുള്ള്) കാരണമാകുന്ന ബാക്റ്റീരിയ ഏത് ?

Aഅസിഡോ ബാക്റ്റീരിയ

Bലെപ്റ്റോ ബാക്റ്റീരിയ

Cകാൽഡിസെറിക്ക ബാക്റ്റീരിയ

Dകൊറൈൻ ബാക്ടീരിയം

Answer:

D. കൊറൈൻ ബാക്ടീരിയം

Read Explanation:

രോഗങ്ങളും രോഗകാരികളും 

  • ഡിഫ്ത്തീരിയ - കൊറൈൻ ബാക്ടീരിയം ഡിഫ്ത്തീരിയെ 
  • കോളറ - വിബ്രിയോ കോളറെ 
  • ക്ഷയം - മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് 
  • കുഷ്ഠം - മൈക്കോബാക്ടീരിയം ലെപ്രെ 
  • ടെറ്റനസ് - ക്ലോസ്ട്രിഡിയം ടെറ്റനി 
  • ടൈഫോയിഡ് - സാൽമൊണല്ല ടൈഫി 
  • വില്ലൻ ചുമ - ബോർഡറ്റെല്ല പെർട്ടൂസിസ് 
  • പ്ലേഗ് - യെർസീനിയ പെസ്റ്റിസ് 

Related Questions:

ഹെപ്പറ്റൈറ്റിസ്നെ കുറിച്ച് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.മലിനമായ ആഹാരം, ജലം, രോഗിയുടെ രക്തഘടകങ്ങള്‍, വിസര്‍ജ്ജ്യവസ്തുക്കള്‍ എന്നിവയിലൂടെ രോഗം വ്യാപിക്കുന്നു.

2.ആഹാരപദാര്‍ത്ഥങ്ങള്‍ ശുചിയായി സൂക്ഷിക്കുക, തിളപ്പിച്ചാറ്റിയ ശുദ്ധജലം മാത്രം കുടിക്കുക എന്നിവ പ്രതിരോധമാർഗങ്ങൾ ആകുന്നു.

എലിപ്പനിക്ക് കാരണമാകുന്ന ബാക്റ്റീരിയ ഏത് ?
ഹൈപ്പറ്റൈറ്റിസ് ഏത് അവയവത്തെ ബാധിക്കുന്നു ?
ശ്വാസകോശ ക്യാൻസറിന്റെ പ്രധാന കാരണം :
നെഫ്രറ്റിസ് മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ് ?