App Logo

No.1 PSC Learning App

1M+ Downloads
ഡിമെൻഷ്യ/അൽഷിമേഴ്‌സ് ബാധിതരായ വയോജനങ്ങൾക്കായി കേരള സർക്കാർ ആരംഭിച്ച ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതി ഏത് ?

Aസഹായ ഹസ്തം

Bഓർമ്മത്തോണി

Cഓർമ്മക്കൂട്

Dഓർമ്മത്താളുകൾ

Answer:

B. ഓർമ്മത്തോണി

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - കേരള സാമൂഹ്യ സുരക്ഷാ മിഷൻ • കേരള സാമൂഹിക നീതി വകുപ്പിന് കീഴിൽ ആണ് സാമൂഹ്യ സുരക്ഷാ മിഷൻ പ്രവർത്തിക്കുന്നത്


Related Questions:

മാസ്റ്റർ വീവർ സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്ന കുടിൽ വ്യവസായം ?
കേരളത്തിൽ കാൻസർ ചികിത്സ സൗജന്യമാക്കിയ പദ്ധതി ?
മാതാപിതാക്കൾ ഇരുവരുമോ അവരിലാരെങ്കിലുമോ നഷ്ടപ്പെട്ട സാമ്പത്തികമായി പരാധീനത അനുഭവിക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി കേരള സാമൂഹിക സുരക്ഷാ മിഷൻ നടപ്പാക്കിയിരിക്കുന്ന സാമ്പത്തിക സഹായ പദ്ധതിയുടെ പേരെന്ത് ?
'നവചേതന ' എന്ന പദ്ധതി ഏതു ഡിപ്പാർട്മെന്റ് ആണ് ആവിഷ്കരിച്ചത് ?
വനംവകുപ്പിന്റെ വനശ്രീസെൽ കൈകാര്യം ചെയ്യുന്ന വിഷയം.?