അന്യ സംസ്ഥാന തൊഴിലാളികളെ മലയാള ഭാഷാ പഠിപ്പിക്കാൻ ആരംഭിച്ച കേരള സർക്കാർ പദ്ധതി ഏത് ?Aആവാസ്Bചങ്ങാതിCഹാമാരി മലയാളംDമിഷൻ മലയാളിAnswer: B. ചങ്ങാതി Read Explanation: • പദ്ധതിയുടെ ഭാഗമായിട്ടുള്ള ക്ലാസുകളിൽ ഉപയോഗിക്കുന്ന പാഠപുസ്തകം - ഹാമാരി മലയാളം • പദ്ധതി ആദ്യമായി നടപ്പിലാക്കിയത് - പെരുമ്പാവൂർRead more in App