Challenger App

No.1 PSC Learning App

1M+ Downloads
ഡിവൈൻ കോമഡി'യുടെ പ്രമേയമായി എന്താണ് വരുന്നത് എന്താണ് ?

Aയുദ്ധവും സമാധാനവും

Bനരകം, ശുദ്ധീകരണസ്ഥലം, സ്വർഗം എന്നിവയിലൂടെയുള്ള സാങ്കൽപ്പിക തീർത്ഥാടനം

Cശാസ്ത്രാന്വേഷണവും കലയും

Dരാഷ്ട്രീയ വിപ്ലവം

Answer:

B. നരകം, ശുദ്ധീകരണസ്ഥലം, സ്വർഗം എന്നിവയിലൂടെയുള്ള സാങ്കൽപ്പിക തീർത്ഥാടനം

Read Explanation:

  • നവോത്ഥാനകാലത്തെ ശ്രദ്ധേയനായ സാഹിത്യകാരനായിരുന്നു 'ഡിവൈൻ കോമഡി'യുടെ രചയിതാവായ ദാന്തെ.

  • നരകം, ശുദ്ധീകരണസ്ഥലം (Purgatory), സ്വർഗം എന്നിവയിലൂടെയുള്ള ദാന്തെയുടെ സാങ്കല്പിക തീർഥാടനമാണ് ഈ കവിതയുടെ പ്രമേയം.

  • പക്ഷേ മനുഷ്യസ്നേഹം, രാജ്യസ്നേഹം, പ്രകൃതി പ്രതിഭാസങ്ങളോടുള്ള താൽപര്യം, സ്വതന്ത്രവും ഏകീകൃതവുമായ ഇറ്റലിക്കുവേണ്ടിയുള്ള മോഹങ്ങൾ എന്നിവ ഇതിൽ ശക്തമായി പ്രതിഫലിക്കുന്നു


Related Questions:

1347-നും 1351-നും ഇടയിൽ യൂറോപ്പിൽ പടർന്ന മഹാമാരിയെ വിശേഷിപ്പിക്കുന്നത് എന്താണ്?
കുരിശുയുദ്ധങ്ങൾ നടന്നത് ഏതൊക്കെ നൂറ്റാണ്ടുകളിലാണ്?
‘ആഗണി ഇൻ ദി ഗാർഡൻ’ (പൂന്തോട്ടത്തിലെ വേദന) എന്ന ചിത്രം വരച്ചിരിക്കുന്നത് ആരാണ്?
'ഡിവൈൻ കോമഡി' എന്ന കൃതിയുടെ രചയിതാവാര്?
മധ്യകാലത്തിന്റെ രണ്ടാം പകുതിയിൽ യൂറോപ്പിൽ വികസിച്ച വാസ്തുവിദ്യാശൈലി ഏതാണ്?