Challenger App

No.1 PSC Learning App

1M+ Downloads
ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ വാതകങ്ങളിലെ പോസിറ്റീവ് ചാർജിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ ?

Aയുഗൻ ഗോൾഡ്സ്റ്റീൻ

Bചാൾസ് ഡാൻ

Cഫാരഡെ

Dകോപ്പർ നിക്ക്‌സ്

Answer:

A. യുഗൻ ഗോൾഡ്സ്റ്റീൻ

Read Explanation:

ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ വാത കങ്ങളിലെ പോസിറ്റീവ് ചാർജിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ - യുഗൻ ഗോൾഡ്സ്റ്റീൻ


Related Questions:

ഒരേ മാസ് നമ്പറും, വ്യത്യസ്ത അറ്റോമിക നമ്പറും ഉള്ള ആറ്റങ്ങളെ പറയുന്ന പേര് ?
ഡിസ്ചാർജ് ട്യൂബിലെ കാഥോഡിൽ നിന്ന് വരുന്ന രശ്മികളിൽ നെഗറ്റീവ് ചാർജുള്ള കണങ്ങളാണുള്ളതെന്നും അവ പിൻകാലത്ത് ഇലക്ട്രോണുകൾ ആണെന്ന് സ്ഥിരീകരിക്കപ്പെടാനും ഇടയാക്കിയ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആര് ?
ഹൈഡ്രജന്റെ മൂന്ന് ഐസോടോപ്പുകളിൽ ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്നത് ഏത് ?
ക്ലോറിൻ ആറ്റത്തിലെ അഞ്ചാമത്തെ പരിക്രമണപഥത്തിന്റെയും ഹീലിയം ആറ്റത്തിലെ മൂന്നാമത്തെ പരിക്രമണപഥത്തിന്റെയും ആറ്റോമിക് ആരത്തിന്റെ അനുപാതം എത്രയാണ്?
ആറ്റത്തിന്റെ മാസ് പ്രധാനമായും ഏതെല്ലാം കണങ്ങളുടെ മാസിനെയാണ് ആശ്രയിച്ചിരിക്കുന്നത് ?