App Logo

No.1 PSC Learning App

1M+ Downloads
ഡി. വിനയചന്ദ്രന്റേതല്ലാത്ത കൃതി ഏത് ?

Aവീട്ടിലേക്കുള്ള വഴി

Bപൊടിച്ചി

Cകിരാത വൃത്തം

Dചിറപ്പ്

Answer:

C. കിരാത വൃത്തം


Related Questions:

രാമചരിതത്തിന്റെ കർത്താവ് ആരാണ് ?
കണ്ണശ്ശന്മാർ ജീവിച്ചിരുന്ന കേരളത്തിലെ ഗ്രാമം ഏത്?
' ഓർമയുടെ അറകൾ ' ആരുടെ ആത്മകഥ ആണ് ?
കേരളത്തിലെ ആദ്യത്തെ സാഹിത്യ മാസിക ഏത് ?
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന കവിത എഴുതിയതാര്?