Challenger App

No.1 PSC Learning App

1M+ Downloads
ഡെക്കാനിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്ന ചുരം ഏതാണ് ?

Aഷിപ്കില ചുരം

Bബോലൻ ചുരം

Cഅസീർഘട്ട് ചുരം

Dസോജിലാ ചുരം

Answer:

C. അസീർഘട്ട് ചുരം


Related Questions:

' ഡക്കാണിന്റെ താക്കോല്‍ ' എന്നറിയപ്പെടുന്ന ചുരം ഏത് ?
നാമ ചുരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
സോജില ചുരം ബന്ധപ്പിക്കുന്ന സ്ഥലങ്ങൾ ?
' സിൽക്ക് റൂട്ട് ' എന്നറിയപ്പെടുന്ന ചുരം ഏതാണ് ?
1962 ൽ നാഥുല ചുരം ആദ്യമായി അടക്കാനുണ്ടായ കാരണം ?