App Logo

No.1 PSC Learning App

1M+ Downloads
ഡെമിസ് ഹസാബിസ്, ജോൺ എം ജംപർ എന്നിവർക്ക് 2024 ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിക്കാൻ കാരണമായ കണ്ടുപിടുത്തം ?

Aനാനോ ടെക്‌നോളജിയിൽ ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലിന്

Bക്രിസ്‌പെർ-കാസ് 9 ജീൻ എഡിറ്റിങ് സാങ്കേതിക വിദ്യ വികസിപ്പിച്ചതിന്

Cപ്രോട്ടീൻ ഘടനാ പ്രവചനവുമായി ബന്ധപ്പെട്ട ഗവേഷണത്തിന്

Dകൃത്രിമ ന്യുറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് മെഷീൻ ലേണിങ് പ്രാപ്തമാക്കുന്ന അടിസ്ഥാന കണ്ടെത്തലുകൾക്ക്

Answer:

C. പ്രോട്ടീൻ ഘടനാ പ്രവചനവുമായി ബന്ധപ്പെട്ട ഗവേഷണത്തിന്

Read Explanation:

• 2024 ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയവർ - ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ എം ജംപർ • ഡേവിഡ് ബേക്കർ പുരസ്‌കാരത്തിന് അർഹമായത് - കമ്പ്യുട്ടേഷണൽ പ്രോട്ടീൻ ഡിസൈനുമായി ബന്ധപ്പെട്ട ഗവേഷണത്തിന്


Related Questions:

2023-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് പ്രകാശത്തിന്റെ അറ്റോസെക്കന്റ് പൾസുകളെക്കുറിച്ചുള്ള കണ്ടുപിടിത്തത്തിനാണ്. അറ്റോസെക്കന്റ് പൾസുകൾ ഏതു ഗവേഷണത്തിനെ സഹായിക്കുന്നു ?
ബുക്കർ പുരസ്കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി :
81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ മ്യുസിക്കൽ കോമഡി വിഭാഗത്തിൽ മികച്ച ചിത്രമായി തെരഞ്ഞെടുത്തത് ?
2022-ലെ ആബേൽ പ്രൈസ് ലഭിച്ചതാർക്ക് ?
2023 ലെ "ഫിഫാ ദി ബെസ്റ്റ്" പുരസ്‌കാരത്തിൽ മികച്ച പുരുഷ പരിശീലകൻ ആയി തെരഞ്ഞെടുത്തത് ആരെയാണ് ?