2022-ലെ ആബേൽ പ്രൈസ് ലഭിച്ചതാർക്ക് ?Aകീത്ത് ഡെവ്ലിൻBഇയാൻ സ്റ്റീവർട്ട്Cജോൺ സ്റ്റിൽവെൽDഡെന്നിസ് പി സള്ളിവൻAnswer: D. ഡെന്നിസ് പി സള്ളിവൻ Read Explanation: • ഗണിതശാസ്ത്രത്തിലെ നോബൽ എന്നറിയപ്പെടുന്നത് - ആബേൽ പ്രൈസ് • പുരസ്‌കാരം നൽകുന്നത് - Norwegian Academy of Science and LettersRead more in App