Challenger App

No.1 PSC Learning App

1M+ Downloads
' ഡെമോക്രസി ' എന്ന ഇംഗ്ലീഷ് വാക്ക് ഉത്ഭവിച്ച ' ഡെമോക്രാറ്റിയ ' എന്ന വാക്ക് ഏതു ഭാഷയിൽനിന്നും എടുത്തിട്ടുള്ളതാണ് ?

Aഗ്രീക്ക്

Bസ്പാനിഷ്

Cലാറ്റിൻ

Dഫ്രഞ്ച്

Answer:

A. ഗ്രീക്ക്


Related Questions:

ഗ്രാമസഭയെ കുറിച്ച ശരിയായത് ഏതെല്ലാം?

  1. വാർഡ് തലത്തിലുള്ള വികസന പ്രവർത്തനങ്ങൾ തീരുമാനിക്കാനുള്ള വേദിയാണ് ഗ്രാമസഭ
  2. വാർഡിലെ എല്ലാ മെമ്പർമാരും ഇതിലെ അംഗങ്ങളാണ്
    ' ജനാധിപത്യഭരണം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരിക്കണം ' ആരുടെ വാക്കുകളാണ് ഇത് ?

    തെരഞ്ഞെടുപ്പിന്റെ ഘട്ടങ്ങളിൽ ശരിയായവ?

    1. തെരെഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കൽ
    2. നാമ നിർദ്ദേശ പത്രിക സമർപ്പിക്കൽ
    3. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന
    4. നാമ നിർദ്ദേശ പത്രിക പിൻവലിക്കൽ

      സാമൂഹിക സാമ്പത്തിക നീതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ?

      1. എല്ലാ ജനങ്ങളും തുല്യരാകുമ്പോഴാണ് ജനാധിപത്യമാകുന്നത്
      2. സാമൂഹികവും സാമ്പത്തികവുമായ അസമത്വം കുറച്ച് എല്ലാവര്ക്കും തുല്യ പരിഗണന നൽകുക
        ഒരു വാർഡിൽ നിന്നും ജനങ്ങൾ തെരഞ്ഞെടുക്കുന്ന പ്രതിനിധിയാണ് വാർഡ് മെമ്പർ .എന്നാൽ വാർഡ് മെമ്പർ നഗരങ്ങളിൽ ഏത് പേരിലാണ് അറിയപ്പെടുന്നത്?