ഡോക്ടർ കാറ്റ് " എന്നു അറിയപ്പെടുന്ന പ്രാദേശീകവാതം ഏതാണ് ?Aഹർമാറ്റൻBചിനൂക്ക്CലൂDഫൊൻAnswer: A. ഹർമാറ്റൻ Read Explanation: പ്രാദേശിക വാതങ്ങൾ - താരതമ്യേന ചെറിയ പ്രദേശത്തു മാത്രമായി അനുഭവപ്പെടുന്ന കാറ്റുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന പ്രാദേശിക വാതങ്ങൾ - ഹർമാറ്റൻ , ചിനൂക്ക് ,ഫൊൻ ഹർമാറ്റൻ - ആഫ്രിക്കയിലെ സഹാറ മരുഭൂമിയിൽ നിന്ന് പടിഞ്ഞാറൻ ആഫ്രിക്കയിലേക്ക് വീശുന്ന പ്രാദേശിക വാതം 'ഡോക്ടർ ' എന്നറിയപ്പെടുന്ന പ്രാദേശിക വാതം ഇന്ത്യയിൽ അനുഭവപ്പെടുന്ന പ്രാദേശിക വാതങ്ങൾ - ലൂ , മാംഗോഷവർ ,കാൽബൈശാഖി Read more in App