App Logo

No.1 PSC Learning App

1M+ Downloads
ഡോ:പൽപ്പുവിനെ “ഈഴവരുടെ രാഷ്ട്ര പിതാവ്” എന്ന് വിളിച്ചത് ?

Aമഹാത്മാഗാന്ധി

Bസരോജിനി നായിഡു

Cഇന്ദിരാഗാന്ധി

Dറിട്ടി ലൂക്കോസ്

Answer:

D. റിട്ടി ലൂക്കോസ്

Read Explanation:

  • പൽപ്പുവിനെ “ഈഴവരുടെ രാഷ്ട്ര പിതാവ്” എന്ന് വിളിച്ചത് : റിട്ടി ലൂക്കോസ്
  • 'ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി' എന്ന് ഡോക്ടർ പൽപ്പുവിനെ വിശേഷിപ്പിച്ചത് : സരോജിനിനായിഡു
  • ഡോക്ടർ പൽപ്പു : ധർമ്മ ബോധത്തിൽ ജീവിച്ച കർമ്മയോഗി' എന്ന പുസ്തകം രചിച്ചത് : എം കെ സാനു

Related Questions:

ദ്രാവിഡനായ ദളിതൻ എന്ന ആശയം ഉയർത്തിപ്പിടിച്ച സാമൂഹ്യ പരിഷ്കർത്താവ് ആര്?
1927 ൽ 480 അനുയായികളുമായി മാവേലിക്കരയിൽ നിന്നും ശിവഗിരിയിലേക്ക് തീർത്ഥാടന ജാഥ നടത്തിയ നവോത്ഥാന നായകൻ ആരാണ് ?
വൈക്കം സത്യാഗ്രഹം ആരംഭിക്കുന്ന സമയത്തെ തിരുവിതാംകൂർ ദിവാൻ ആര് ?
Who founded Vidhya Pashini Sabha?
'1114-ന്റെ കഥ' എന്ന കൃതി ആരുടെ ജീവിതവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് ?