App Logo

No.1 PSC Learning App

1M+ Downloads
വൈക്കം സത്യാഗ്രഹം ആരംഭിക്കുന്ന സമയത്തെ തിരുവിതാംകൂർ ദിവാൻ ആര് ?

Aസി. പി. രാമസ്വാമി അയ്യർ

Bടി. രാമറാവു

Cഎം.ഇ വാട്ട്സ്

Dടി. രാഘവയ്യ

Answer:

D. ടി. രാഘവയ്യ


Related Questions:

സ്വദേശാഭിമാനിയുടെ സ്ഥാപകൻ ?
ചട്ടമ്പിസ്വാമികൾ പരിഷ്ക്കരണ പ്രവർത്തനം നടത്തിയ കേരളീയ സമുദായം ?
മലബാറിലെ ഏതു പത്രമാണ് ' തീയരുടെ ബൈബിൾ ' എന്നറിയപ്പെടുന്നത് ?
ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി ?
കേരളത്തിൻ്റെ സോക്രട്ടീസ് എന്നറിയപ്പെടുന്നത് ആരാണ് ?