App Logo

No.1 PSC Learning App

1M+ Downloads
ഡോ. പി. കെ നാരായണപിള്ളയുടെ നിരൂപക കൃതികൾ ഏതെല്ലാം ?

Aകൈരളീധ്വനി

Bസാഹിത്യകേളി

Cസാഹിതീകടാക്ഷം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഡോ.പി.കെ.നാരായണപിള്ളയുടെ കൃതികൾ

  • കൈരളീധ്വനി

  • സാഹിത്യകേളി

  • സാഹിതീകടാക്ഷം

  • സംസ്‌കാരകൗതുകം

  • ആശാന്റെ ഹൃദയം

  • 'കൈരളീധ്വനി' എന്ന കൃതിക്കാണ് പി.കെ. നാരായണപിള്ളയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.


Related Questions:

"പലകാലങ്ങളിൽ ജീവിച്ചിരുന്ന ചരിത്രപുരുഷന്മാരെ പരസ്പരം ബന്ധപ്പെടുത്തി പുനസൃഷ്ടിച്ചതാണ് പറയിപെറ്റ പന്തിരുകുലത്തെ പറ്റിയുള്ള കേരളകഥ " ഇപ്രകാരം വിലയിരുത്തിയത് ആര് ?
വി.രാജകൃഷ്‌ണന്റെ നിരൂപക കൃതികൾ താഴെപറയുന്നവയിൽ ഏതെല്ലാം ?
"കൃതി കാലാതിവർത്തിയാകുന്നതിന് കവി വാസനാസമ്പത്തുള്ള ആളാകണം "-ഇങ്ങനെ അഭിപ്രായപ്പെട്ടത് ?
"കല ജീവിതം തന്നെ " എന്ന് അഭിപ്രായപ്പെട്ടത് ആര് ?
സൈദ്ധാന്തിക വിമർശനം എന്താണ് ?