App Logo

No.1 PSC Learning App

1M+ Downloads
"പലകാലങ്ങളിൽ ജീവിച്ചിരുന്ന ചരിത്രപുരുഷന്മാരെ പരസ്പരം ബന്ധപ്പെടുത്തി പുനസൃഷ്ടിച്ചതാണ് പറയിപെറ്റ പന്തിരുകുലത്തെ പറ്റിയുള്ള കേരളകഥ " ഇപ്രകാരം വിലയിരുത്തിയത് ആര് ?

Aകേസരി എ ബാലകൃഷ്ണപിള്ള

Bവള്ളത്തോൾ

Cഉള്ളൂർ

Dആശാൻ

Answer:

A. കേസരി എ ബാലകൃഷ്ണപിള്ള

Read Explanation:


Related Questions:

"കുന്ദലതയിൽനിന്ന് ഇന്ദുലേഖയിലേക്കുള്ള ദൂരം രണ്ടുവർഷമല്ല ; ധ്രുവയുഗാന്തരം തന്നെയാണ് ." ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
ദുരന്ത നായകനെ ദൗർഭാഗ്യത്തിലേക്ക് പറഞ്ഞിടുന്ന അയാളുടെ തന്നെ സ്വഭാവ വൈകല്യത്തെ അരിസ്റ്റോട്ടിൽ വിളിക്കുന്ന പേരെന്ത് ?
"ഇടപ്പള്ളി കവികളെ " "ഒരേ ഞെട്ടിൽ വികസിച്ച രണ്ട് സുരഭിലകസുമങ്ങൾ" എന്ന് വിശേഷിപ്പിച്ചതാര്
കോൾറിഡ്ജിന്റെ അഭിപ്രായത്തിൽ കവിയുടെ പ്രധാന കർത്തവ്യം എന്താണ്?
ഇ. എം . എസുമായി ചേർന്ന് പി. ഗോവിന്ദപ്പിള്ള രചിച്ച കൃതി ഏത് ?