ഡോ. ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ നിലവിൽ വന്ന വർഷം ?A1948B1952C1956D1964Answer: B. 1952 Read Explanation: ഡോ. ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ നിലവിൽ വന്നത് - 1952 ലക്ഷ്യം - സെക്കണ്ടറി വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള പഠനം ശുപാർശകൾ ത്രിഭാഷാ പദ്ധതി നടപ്പിലാക്കുക സെക്കണ്ടറി തലത്തിൽ വിദ്യാഭ്യാസ കമ്മീഷൻ രൂപീകരിക്കുക വിവിധോദ്ദേശ്യ സ്കൂളുകൾ സ്ഥാപിക്കുക അധ്യാപകപരിശീലന സമിതി രൂപീകരിക്കുക Read more in App