Challenger App

No.1 PSC Learning App

1M+ Downloads
ഡ്രൈവർ ഉൾപ്പെടെ ഒൻപതിൽ അധികമോ യാത്രക്കാരെ കയറ്റാവുന്നതും ഗ്രോസ് വെഹിക്കിൾ വെയ്റ്റ് അഞ്ചു ടണ്ണിൽ കൂടുതലുള്ള മോട്ടോർ വാഹനങ്ങൾ കാറ്റഗറി _______ വാഹനങ്ങൾ എന്ന് നിർവ്വചിച്ചിരിക്കുന്നു.

AM3

BM2

CM1

Dമുകളിൽ കൊടുത്തിരിക്കുന്നവ എല്ലാം

Answer:

A. M3

Read Explanation:

• M1 കാറ്റഗറി വാഹനം - ഡ്രൈവർ സീറ്റിന് പുറമേ 8 സീറ്റുകളിൽ കൂടാത്ത യാത്രക്കാരെ കയറ്റുന്ന വാഹനങ്ങൾ • M2 കാറ്റഗറി വാഹനം - ഡ്രൈവർ സീറ്റിനു പുറമേ 9 ോ അതിലധികമോ ആളുകളെ കയറ്റാൻ കഴിയുന്നതും,ഗ്രോസ് വെഹിക്കിൾ വെയ്റ്റ് 5 ടണ്ണിൽ കുറവുള്ളതുമായ വാഹനങ്ങൾ


Related Questions:

ഏതു റൂൾ പ്രകാരമാണ് ലൈസൻസുള്ള വ്യക്തി അയോഗ്യനാക്കപ്പെടുന്നതു ?
നിയമലംഘനങ്ങൾക്ക് പോലീസ് ഓഫീസറോ അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ ചെല്ലാനോ അല്ലെങ്കിൽ ഇ-ചെല്ലാനോ നിയമലംഘകന് നൽകണം എന്ന് പറയുന്ന CMVR 1989 ലെ റൂൾ ഏത് ?
വാഹന എൻജിനിൽ നിന്നും ബഹിർഗമിക്കുന്ന മലിനീകരണ വായുവിന്റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംവിധാനം :
ജൂനിയർ ലൈസൻസിംഗ് അതോറിറ്റിയുടെ അധികാരം :
വാഹനമോ ഓടിക്കുന്നതിനു മുമ്പ് പരിശോധിക്കേണ്ട കാര്യങ്ങൾ