App Logo

No.1 PSC Learning App

1M+ Downloads
തദ്ദേശ നാവിഗേഷൻ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ തുറമുഖ നാവിഗേഷൻ സെൻഡർ സ്ഥാപിക്കുന്നത് ഇന്ത്യയിലെ ഏത് തുറമുഖത്താണ് ?

Aവിഴിഞ്ഞം

Bകൊച്ചി

Cമർമഗോവ

Dപാരദ്വീപ്

Answer:

A. വിഴിഞ്ഞം

Read Explanation:

• തദ്ദേശ നാവിഗേഷൻ സാങ്കേതികവിദ്യ സോഫ്റ്റ്‌വെയർ നിർമ്മിച്ചത് - ഐ ഐ ടി മദ്രാസ് • ഇന്ത്യയിലെ മറ്റെല്ലാ പ്രധാന തുറമുഖങ്ങളിലും വിദേശ നിർമ്മിത ഉപകരണങ്ങളാണ് നാവിഗേഷൻ സംവിധാനത്തിൽ ഉപയോഗിക്കുന്നത് • കടൽ യാത്രയുടെ സുരക്ഷ ഉറപ്പാക്കാനും അടിയന്തിര സാഹചര്യങ്ങൾ നേരിടാനുള്ള മുൻകരുതൽ നിർദേശങ്ങൾ നൽകാനും കടലിലെ യാത്രയിലെ വിവിധ സാങ്കേതിക വശങ്ങൾ ഏകോപിപ്പിക്കുകയുമാണ് നാവിഗേഷൻ സെൻഡറിൻ്റെ ലക്ഷ്യം • നാവിഗേഷൻ സെൻഡറിൽ കപ്പലുകളുടെ സഞ്ചാരപാതയും മറ്റും കണ്ടെത്താൻ ഉപയോഗിക്കുന്ന സംവിധാനം - വെസൽ ട്രാഫിക് മോണിറ്ററിംഗ് സിസ്റ്റം (VTMS)


Related Questions:

താഴെ പറയുന്നവയിൽ ഇന്ത്യയുടെ കിഴക്കൻ തീരത്തെ തുറമുഖം?
ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം ഏതാണ് ?
വിഴിഞ്ഞം തുറമുഖം സ്ഥിതിചെയ്യുന്നത് ഏത് താലൂക്കിലാണ് ?
The tidal port of India
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം ഏത് ?