Challenger App

No.1 PSC Learning App

1M+ Downloads
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ കാലാവധി എത്ര ?

A3 വർഷം

B4 വർഷം

C5 വർഷം

D6 വർഷം

Answer:

C. 5 വർഷം


Related Questions:

2025 ജൂണിൽ ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കേരളത്തിലെ ഏത് നിയമസഭാ മണ്ഡലമാണ്?
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008ൽ പ്രാദേശികസമിതിയെപ്പറ്റി പരാമർശിക്കപ്പെടുന്ന വകുപ്പ് ?
മാലിന്യ സംസ്കരണ മേഖലയിലെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനായി കേരള സഹകരണ വകുപ്പ് പുറത്തിറക്കിയ മൊബൈൽ അപ്ലിക്കേഷൻ ഏതാണ് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഇന്ത്യയിൽ രണ്ടു തലങ്ങളിലുള്ള കാര്യനിർവഹണ വിഭാഗമുണ്ട്(കേന്ദ്ര കാര്യനിർവഹണവിഭാഗം, സംസ്ഥാന കാര്യനിർവഹണ വിഭാഗം)
  2. രാഷ്ട്രപതിയും, കേന്ദ്രമന്ത്രിമാരും, ഉദ്യോഗസ വൃന്ദവും അടങ്ങിയതാണ് കേരള കാര്യനിർവഹണ വിഭാഗം.
  3. രാഷ്ട്രപതിയും കേന്ദ്രമന്ത്രിമാരും തെരഞ്ഞെടുക്കപ്പെട്ടവരായതുകൊണ്ട് ഇവർ അറിയപ്പെടുന്നത് രാഷ്ട്രീയകാര്യനിർവഹണ വിഭാഗം എന്നാണ്.
  4. ഉദ്യോഗസ്ഥർ യോഗ്യതയെ അടിസ്ഥാനമാക്കി നിയമിക്കപ്പെടുന്നവരായതുകൊണ്ട് അവരെ അറിയപ്പെടുന്നത് സ്ഥിര കാര്യനിർവഹണ വിഭാഗം എന്നാണ്.

    കേരള നിയമസഭയിലെ ആദ്യത്തെ സ്‌പീക്കറും ഡെപ്യൂട്ടി സ്‌പീക്കറും ആരാണ്?

    1. സി.എച്ച്. മുഹമ്മദ് കോയ
    2. ശങ്കര നാരായണൻ തമ്പി
    3. കെ.എം. സീതി സാഹിബ്
    4. കെ ഓ അയിഷാബായി