തന്നിരിക്കുന്ന വർഷങ്ങളിൽ അധിവർഷം ഏതെന്ന് കണ്ടെത്തുക
A1400
B1700
C1900
D2400
Answer:
D. 2400
Read Explanation:
തന്നിരിക്കുന്ന വർഷം നാലിന്റെ ഗുണിതമായൽ അതൊരു അധിവർഷം ആകും എന്നാൽ നൂറ്റാണ്ട് ആണ് വരുന്നതെങ്കിൽ അത് 400 ന്റെ ഗുണിതമായിരിക്കണം
ഇവിടെ 1400, 1700, 1900 ഇവ 400 ന്റെഗുണിതമല്ല
അതിനാൽ ഇവയൊന്നും അധിവർഷം അല്ല
2400 , 400 ഇന്റെ ഗുണിതമാണ് അതിനാൽ ഇതൊരു അധിവർഷമാണ്