App Logo

No.1 PSC Learning App

1M+ Downloads
"തമിഴ് തായ് വാഴ്ത്ത്" എന്ന തമിഴ്‌നാടിന്റെ പുതിയ സംസ്ഥാന ഗാനം രചിച്ചതാര് ?

Aസിർപ്പി ബാലസുബ്രഹ്മണ്യം

Bവെങ്കിട്ടരാമ രാമലിംഗം പിള്ള

Cമീനാക്ഷി സുന്ദരം പിള്ള

Dമനോന്മണീയം പി സുന്ദരൻ പിള്ള

Answer:

D. മനോന്മണീയം പി സുന്ദരൻ പിള്ള

Read Explanation:

സാധാരണയായി, തമിഴ് നാട് സർക്കാറിന്റെ ഔദ്യോഗിക പരിപാടികൾ ആരംഭിക്കുന്നത് താമിഴ്ത്തായ് വാഴ്ത്ത് ആലപിച്ചുകൊണ്ടാണ്. തമിഴ് നാട്ടിലെ വിദ്യാലയങ്ങളിൽ സ്കൂൾ അസ്ംബ്ലികളിലും തമിഴ്ത്തായ് വാഴ്ത്ത് ആലപിക്കാറുണ്ട്.


Related Questions:

മൂന്നുവശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
ഡോ. ബി ആർ അംബേദ്കറിന്റെ 125 അടി ഉയരമുള്ള വെങ്കല പ്രതിമ അനാച്ഛാദനം ചെയ്ത സംസ്ഥാനം ഏതാണ് ?
അറേബ്യൻ ചരിത്രകാരനായ ആൽബറൂണിയുടെ രചനകളിൽ കാമരൂപ എന്ന് പരാമർശിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
2022 ജനുവരി 21ന്, മൂന്ന് സംസ്ഥാനങ്ങൾ അവരുടെ 50-ാം സംസ്ഥാന ദിനം ആചരിച്ചു. താഴെപ്പറയുന്നവയിൽ ഏതാണ് ഈ മൂന്നിൽ ഒന്നല്ല?
ചോഗ്യാൽ ഭരിച്ചിരുന്ന പ്രദേശം?