Challenger App

No.1 PSC Learning App

1M+ Downloads
"തളിർ" എന്ന പേരിൽ കേരള വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ഉൽപ്പന്ന ങ്ങൾക്കും സേവനങ്ങൾക്കും ബ്രാൻഡിംഗ് സംവിധാനം ആരംഭിച്ച സ്ഥലം ?

Aപുനലൂർ

Bതോന്നയ്ക്കൽ

Cആനക്കയം

Dകൊട്ടാരക്കര

Answer:

D. കൊട്ടാരക്കര

Read Explanation:

  •  കേരള വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ രൂപീകരിക്കപ്പെട്ട വർഷം- 2001
  •  VFPCK കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ പഴം പച്ചക്കറി മേഖലയിൽ വിവിധ പദ്ധതികൾ നടപ്പിലാക്കിവരുന്നു. 
  • ആലപ്പുഴയിലും മലപ്പുറത്തും മണ്ണ് പരിശോധനാ ലാബുകൾ സ്ഥാപിച്ചതും വയനാട്ടിൽ പാക്ക് ഹൗസ് സ്ഥാപിച്ചതും VFPCK യുടെ നേതൃത്വത്തിലാണ്.

Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. എക്സിക്യൂട്ടീവ് അതോറിറ്റിക്ക് ലഭ്യമായ വിവിധ ബദലുകളിൽ ഒന്ന് തിരഞ്ഞെടുക്കാനുള്ള അധികാരമാണ് വിവേചനാധികാരം.
  2. സ്വന്തം യുക്തിക്കനുസരിച്ചു തീരുമാനം എടുക്കാനോ പ്രവർത്തിക്കാനോ ഉള്ള അധികാരത്തെ സൂചിപ്പിക്കുന്നതാണ് വിവേചനാധികാരം.
  3. എക്സിക്യൂട്ടീവ് അതോറിറ്റി (കാര്യനിർവഹണ വിഭാഗം)യിൽ നിക്ഷിപ്തമായ ഡിസിഷനറി പവറുകളിൽ ഉൾപ്പെടുന്നവയാണ് ലളിതമായ മന്ത്രിസഭാ പ്രവർത്തനം.

    ഇന്ത്യയിൽ നിയുക്ത നിയമനിർമ്മാണ പ്രക്രിയ കാര്യക്ഷമമാക്കുക എന്നതിനായി സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റി മുന്നോട്ട് വെച്ച ശിപാർശകൾ ഏതെല്ലാം?

    1. ഒരു പ്രതിനിധി തന്റെ അധികാരം മറ്റൊരു പ്രവർത്തകന് സബ് - ഡെലിഗേറ്റ് ചെയ്യാൻ അനുവദിക്കുന്നതിന് മുൻപ് ചില സുരക്ഷാ വ്യവസ്ഥകൾ ഉറപ്പുവരുത്തണം.
    2. വിവേചനപരമായ നിയമങ്ങൾ ഭരണകൂടം രൂപപ്പെടുത്തരുത്.
    3. പാരന്റ് ആക്ട് നൽകുന്ന റൂൾമേക്കിംഗ് അധികാര പരിധിക്കപ്പുറം നിയമങ്ങൾ കടക്കുവാൻ പാടില്ല.
    4. ഭരണ സംവിധാനം ചട്ടങ്ങൾ ഉണ്ടാക്കുന്നതിൽ അമിതമായ കാലതാമസം ഉണ്ടാക്കരുത്.
    5. നിയമങ്ങളുടെ വ്യാഖ്യാനത്തിനുള്ള അന്തിമ അധികാരം ഭരണ നിർവ്വഹണ വിഭാഗത്തിൽ ആയിരിക്കണം.
      ഭൂമിയുടെ മേലുള്ള ഏറ്റവും ഉയർന്ന അവകാശമായിരുന്നു :
      കിടപ്പുരോഗികളുടെ പരിചരണത്തിനായി കുടുംബശ്രീ രൂപീകരിക്കുന്ന സാമൂഹ്യാധിഷ്ഠിത പരിചരണ സേവകരുടെ സേന?
      കേരള ലോകായുക്ത നിയമം 1999 ഭേദഗതി ചെയ്യുന്നതിനുള്ള ഓർഡിനൻസ് നിലവിൽ വന്നതെന്ന് ?