തഴ്സ്റ്റന്റെ ബുദ്ധി സിദ്ധാന്തം അറിയപ്പെടുന്നത് ?Aസംഘഘടക സിദ്ധാന്തംBഏകഘടക സിദ്ധാന്തംCദ്വിഘടക സിദ്ധാന്തംDബഹുഘടക സിദ്ധാന്തംAnswer: A. സംഘഘടക സിദ്ധാന്തം Read Explanation: സംഘഘടക സിദ്ധാന്തം (Group Factor Theory / Primary Mental Abilities) തഴ്സ്റ്റൺ (Thurstone) ആണ് സംഘഘടക സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്. g യുടെ സ്ഥാനത്ത് നിരവധി പ്രാഥമികശേഷികളെ പ്രതിഷ്ഠിച്ചു മാനസികശേഷികളുടെ നിരവധി സംഘങ്ങളുണ്ടെന്നും ആ സംഘത്തിനൊരൊന്നും അതിൻ്റേതായ പ്രാഥമിക ഘടകം ഉണ്ടെന്നും വാദിച്ചു. Read more in App