Challenger App

No.1 PSC Learning App

1M+ Downloads
താപം: ജൂൾ :: താപനില: ------------------- ?

Aഡിഗ്രി സെൽഷ്യസ്

Bഫാരൻഹീറ്റ്

Cകെൽ‌വിൻ

Dകലോറി

Answer:

C. കെൽ‌വിൻ

Read Explanation:

താപം അളക്കുന്നതിനുള്ള SI യൂണിറ്റ് ആണ് ജൂൾ. അതുപോലെ താപനില അളക്കുന്നതിനുള്ള SI യൂണിറ്റ് കെൽ‌വിൻ(K) ആണ്. സാധാരണയായി താപനില ഡിഗ്രി സെൽഷ്യസിലും ഫാരൻഹീറ്റിലും പറയുമെങ്കിലും SI സ്റ്റാൻഡേർഡ് പ്രകാരം കെൽ‌വിനിലാണ് താപനില പറയരുള്ളത്.


Related Questions:

താഴെ പറയുന്നവയിൽ ഏറ്റവും വേഗത കൂടിയ താപ പ്രേഷണ രീതി ഏത് ?
ഒരു ഡിസ്ചാർജ് ലാമ്പിൽ നിന്നുള്ള പ്രകാശത്തിൻറെ നിറം _______ നെ ആശ്രയിച്ചിരിക്കുന്നു
ആധൂനിക തെർമോമീറ്റർ കണ്ടെത്തിയത് ആര് ?
ചൂടാകുമ്പോൾ ഏറ്റവും കൂടുതൽ വികസിക്കുന്നത് :
ഒരു ഡിസ്ചാർജ്ജ് ലാമ്പിൽ നിന്നും പച്ചനിറത്തിലുള്ള പ്രകാശം ലഭിക്കുന്നു. ഇതിൽ നിറച്ചിരിക്കുന്ന വാതകം ഏത് ?