App Logo

No.1 PSC Learning App

1M+ Downloads
താഴെകൊടുത്തിരിക്കുന്നവയിൽ വിപരീതാർത്ഥം വരാത്ത ജോഡി ഏത് ?

Aത്യാജ്യം X ഗ്രാഹ്യം

Bതുല്യം X അതുല്യം

Cപ്രത്യക്ഷം X അപ്രത്യക്ഷം

Dഅവസരം X അനവസരം

Answer:

C. പ്രത്യക്ഷം X അപ്രത്യക്ഷം

Read Explanation:

വിപരീതപദങ്ങൾ

  • ഗാഢം × ശിഥിലം

  • ഗുണം × ദോഷം

  • ഗുരുത്വം × ലഘുത്വം

  • ഗോചരം × അഗോചരം

  • ഗ്രാമീണം × നാഗരികം

  • പ്രത്യക്ഷം × പരോക്ഷം


Related Questions:

താഴെത്തന്നിരിക്കുന്നതിൽ 'പുഞ്ച' എന്ന പദത്തിന്റെ വിപരീത പദം കണ്ടെത്തുക
ദൃഢം വിപരീതപദം കണ്ടെത്തുക

താഴെ തന്നിരിക്കുന്നതിൽ വിപരീത പദത്തിന്റെ ശരിയായ ജോഡി ഏതൊക്കെയാണ് ? 

  1. ധനം x  ഋണം 
  2. കുപിത x മുദിത 
  3. ഗുരു x ലഘു 
  4. ജനി x മൃതി  
'അർഥി'യുടെ വിപരീതമെന്ത് ?
തിക്തം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?