താഴെക്കൊടുത്തിരിക്കുന്നവയിൽ പാലും പാലുൽപന്നങ്ങളും വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഉൾപ്പെടുന്നവ ഏത്?
- പായ്ക്ക് ചെയ്ത തീയതിയും കാലാവധിയും കവറിൽ അടയാളപ്പെടുത്തിയത്
- ലഭ്യമാകുന്ന സ്രോതസ്സിൻ്റെ ഗുണനിലവാരം
- കവറിൽ ലോഗോ ഉള്ള പാൽ
Aഇവയൊന്നുമല്ല
Bഇവയെല്ലാം
Cരണ്ട് മാത്രം
Dമൂന്ന് മാത്രം
